ഓട്ടുരുളി
Thursday, 4 September 2014
നീലിമ
നീയാം വാനത്തിൽ അലിഞ്ഞിരിക്കുന്നൊരു നീലിമയല്ലോ ഞാൻ
വാനമെത്ര വർണങ്ങളെ പുല്കിയാലും
വാനത്തിൻ വർണമെന്നാൽ നീലിമ എന്നത്രെ പുകൾ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment